VT Balram's AKG Remark: Resmi Nair's Facekook post gone viral <br /> <br />മണിച്ചിത്രത്താഴിലെ മോഹന്‍ ലാലിന്റെ ആ ഡയലോഗ് ഏറെ പ്രസിദ്ധമാണ്. മാടമ്പള്ളിയിലെ ആ മനോരോഗി ശ്രീദേവിയല്ല, ഗംഗയാണ് എന്ന് പറയുന്ന അതേ ഡയലോഗ് തന്നെ. ആ ഡയലോഗ് ഇപ്പോള്‍ മറ്റൊരു രീതിയില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്.കെജിക്കെതിരെ അധിക്ഷേപകരമായ പരമാര്‍ശം നടത്തിയ വിടി ബല്‍റാമിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. അതിന് ഒരു സ്പൂഫ് എന്ന വണ്ണം ബല്‍റാം തിരിച്ചും ഒരു പോസ്റ്റ് ഇട്ടു.ഞാൻ കരുതിയതിനും വളരെ മുൻപെതന്നെ വേദനിപ്പിക്കുന്ന ചില സത്യങ്ങൾ നിങ്ങൾ അറിയാൻ തുടങ്ങുകയാണ്. അങ്ങേയറ്റം ക്ഷമയോടെ നിങ്ങളിത് കേൾക്കണം. വിമര്‍ശിക്കുന്നവരെ തെറി വിളിക്കുന്ന ശ്രമിക്കുന്ന വ്യാജ രേഖകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്ന സെല്‍ഫ് ട്രോളുകള്‍ പോസ്റ്റ് ചെയ്യുന്ന സോഷ്യല്‍ മീഡിയയിലെ ആ മാനസികരോഗി നിങ്ങൾ വിചാരിക്കുന്നത് പോലെ കെ സുരേന്ദ്രന്‍ അല്ല.ബല്‍റാമില്‍ എന്തുകൊണ്ട് എങ്ങനെ എവിടെവച്ച് ഈ രോഗം ഉടലെടുത്തു .ഒരിക്കൽ ശാഖയിലും മറ്റും പോയിരുന്ന പിന്നീടു കോളേജില്‍ കെഎസ് യു- എബിവിപി സഖ്യമുണ്ടാക്കിയ ആ ഭൂതകാലമാണോ ബല്‍റാമിന്‍റെ രോഗ കാരണം.